ഇതിൽ പലതരം comments കണ്ടു, ഞങ്ങൾക് സ്ഥലമില്ല, ആളെ വെച്ചല്ലേ ചെയ്യുന്നേ, അങ്ങനെ, he is an influencer, ഈ youtube channel influencers ഒക്കെ വരുന്നേനു മുമ്പേ തന്നെ, അങ്ങനെ ഉള്ള ഒരാള് ചെയ്യുമ്പോ അത് കൂടുതൽ ആളുകളിലേക് എത്തുന്നു, നെഗറ്റീവ്സ് കണ്ടുപിടിക്കാതെ എങ്ങനെ ഒരു തുണ്ട് ഭൂമി അധ്വാനിച്ചു നേടാമെന്നും, ആളെ വെക്കാനില്ലെങ്കിൽ ഒറ്റയ്ക്കു എങ്ങനെ വെട്ടിപിടിക്കാമെന്നും, അതല്ല ഇദ്ദേഹത്തെ പോലെ ധാരാളം ഭൂമിയും ജോലിയ്‌ക് ആളും വേണമെങ്കിൽ അദ്ദേഹം ഇതൊക്കെ എങ്ങനെ നേടി എന്ന് ചിന്തിച് അതിനനുസരിച്ചു അധ്വാനിക്കാനും നോക്കുന്നതല്ലേ നല്ലത്, ഇതൊക്ക പുള്ളി കഷ്ടപ്പെട്ട് നേടിയത് തന്നെ അല്ലേ, നേടാനുള്ള പ്രോത്സാഹനം ആയിട്ട് എടുക്കൂ… Don't be a P R Akash (ഞാൻ പ്രകാശൻ movie) കൃഷി ചെയ്യണ ചേട്ടനെയും കാണിക്കാൻ പുള്ളി മനസ്സ് കാണിച്ചല്ലോ, great, ആൾക് വേണങ്കിൽ കാണിക്കാതിരിക്കാം, ആരും അറിയില്ല, ആ ചേട്ടനും ഒരു like…
ഒരുപാട് ജനങ്ങൾക് അല്ലാഹുവിന്റെ കരുണയാം മൂലം ഊർജം കൊടുക്കുന്ന വ്യക്തിയാണ് തക്കാളിച്ചെടിക് വെല്ലം തെളിച്ചില്ലേ 40 ദിവദമൊനും വേണ്ട അതൈനുമുൻപെ തക്കാളിച്ചെടി കായ ആവും ലാലേട്ടാ
പാവം ലാലേട്ടൻ … വിത്തിന് നിറുത്തിയിരിക്കുന്ന പാവയ്ക്കു കണ്ടിട്ട് ചിരി വന്നു. കായീച്ചകുത്തി കേട്ടു വന്ന ഒരു പാവയ്ക്ക . അടുത്ത പ്രാവശ്യമെങ്കിലും വിളവെടുക്കുമ്പോൾ വിത്തിന് നല്ല ത് ഒരെണ്ണം നിറുത്തണം കെട്ടൊ !. വിത്തുഗുണം പത്തുഗുണം എന്നല്ലേ ……?
ഇതിൽ പലതരം comments കണ്ടു, ഞങ്ങൾക് സ്ഥലമില്ല, ആളെ വെച്ചല്ലേ ചെയ്യുന്നേ, അങ്ങനെ, he is an influencer, ഈ youtube channel influencers ഒക്കെ വരുന്നേനു മുമ്പേ തന്നെ, അങ്ങനെ ഉള്ള ഒരാള് ചെയ്യുമ്പോ അത് കൂടുതൽ ആളുകളിലേക് എത്തുന്നു, നെഗറ്റീവ്സ് കണ്ടുപിടിക്കാതെ എങ്ങനെ ഒരു തുണ്ട് ഭൂമി അധ്വാനിച്ചു നേടാമെന്നും, ആളെ വെക്കാനില്ലെങ്കിൽ ഒറ്റയ്ക്കു എങ്ങനെ വെട്ടിപിടിക്കാമെന്നും, അതല്ല ഇദ്ദേഹത്തെ പോലെ ധാരാളം ഭൂമിയും ജോലിയ്‌ക് ആളും വേണമെങ്കിൽ അദ്ദേഹം ഇതൊക്കെ എങ്ങനെ നേടി എന്ന് ചിന്തിച് അതിനനുസരിച്ചു അധ്വാനിക്കാനും നോക്കുന്നതല്ലേ നല്ലത്, ഇതൊക്ക പുള്ളി കഷ്ടപ്പെട്ട് നേടിയത് തന്നെ അല്ലേ, നേടാനുള്ള പ്രോത്സാഹനം ആയിട്ട് എടുക്കൂ…
Don't be a P R Akash (ഞാൻ പ്രകാശൻ movie)
കൃഷി ചെയ്യണ ചേട്ടനെയും കാണിക്കാൻ പുള്ളി മനസ്സ് കാണിച്ചല്ലോ, great, ആൾക് വേണങ്കിൽ കാണിക്കാതിരിക്കാം, ആരും അറിയില്ല, ആ ചേട്ടനും ഒരു like…
കൃഷി നടക്കുന്ന ഒരു പാട് വീടുകൾ ലാലേട്ടന് ഉണ്ടെന്ന് കേട്ടിട്ടുണ്ട്
Lalettan uyyirr daa 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤗🤗😍😍😍🤗🤗🤗😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤
ഇത് കണ്ടപ്പോൾ
ഇവിടം സ്വർഗ്ഗമാണു എന്ന സിനിമ ഓർമ വന്നു….
👌
ലാലേട്ടാ ഇങ്ങള് ഗ്രാമീണതയെയും മണ്ണിനേയും സ്നേഹിക്കുന്ന ആളാണ് കൂടാതെ മറ്റുള്ളവർക്ക് മാതൃകയുമാണ് ഈ അഭിപ്രായം ഉള്ളവർ pls ഇവിടെ പൊട്ടിച്ചോളിൻ
ഏട്ടാ ❤❤❤😘😘
കാപട്യം ഇല്ലാത്ത മഹാനടന് അവസാനം വരെ ആരോഗ്യത്തോടെ നിലനിർത്തണേ അല്ലാഹുവേ ആമീൻ
ഒന്നും പോടെ
Lalettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
https://youtu.be/5w5qhvf-wdE
ഒരുപാട് ജനങ്ങൾക് അല്ലാഹുവിന്റെ കരുണയാം മൂലം ഊർജം കൊടുക്കുന്ന വ്യക്തിയാണ് തക്കാളിച്ചെടിക് വെല്ലം തെളിച്ചില്ലേ 40 ദിവദമൊനും വേണ്ട അതൈനുമുൻപെ തക്കാളിച്ചെടി കായ ആവും ലാലേട്ടാ
😘😙😚
പാവം ലാലേട്ടൻ … വിത്തിന് നിറുത്തിയിരിക്കുന്ന പാവയ്ക്കു കണ്ടിട്ട് ചിരി വന്നു. കായീച്ചകുത്തി കേട്ടു വന്ന ഒരു പാവയ്ക്ക . അടുത്ത പ്രാവശ്യമെങ്കിലും വിളവെടുക്കുമ്പോൾ വിത്തിന് നല്ല ത് ഒരെണ്ണം നിറുത്തണം കെട്ടൊ !. വിത്തുഗുണം പത്തുഗുണം എന്നല്ലേ ……?
👍👍👍laletta👏👏
ജൈവകൃഷി ആണോ? ലാലേട്ടാ!
Terrassund konipadiyilla 😔
Hai laletta
It film clip aano
Adipoli laletta .enikkum und krishi thottam