dosa #easybreakfastrecipe #easybreakfastrecipeinmalayalam #easybreakfastideas #quickbreakfastrecipeinmalayalam …
dosa #easybreakfastrecipe #easybreakfastrecipeinmalayalam #easybreakfastideas #quickbreakfastrecipeinmalayalam …
© 2021 YumCookingSuccess
Video speed akkiyal break fast easy akumo,,
ഭയങ്കര എളുപ്പം ഉണ്ടാക്കാൻ പറ്റിയ പലഹാരം
Ithano easy break fast, vere pani illel ….
Good
വളരെ നല്ല ഒരു റെസിപ്പി ആയി തോന്നുന്നു. അധികം താമസിയാതെ പരീക്ഷിച്ചു നോക്കും. അഭിനന്ദനങ്ങൾ!!
വീട്ടിൽ പണി ഒന്നും ഇല്ലാത്തവർക്ക്
ഉണ്ടാക്കാം
രാവിലെ തിന്നാൻ രാത്രിഉണ്ടാക്കിതുടങ്ങണം
😋😋😋😋
നമ്മള് ഉണ്ടാക്കി വരുമ്പോ ചപ്പാത്തി തന്നേ 🤭😂
Poratta nannayittund super
Ithano easy😜
Morning pattuuullla chechiiiii
ഇതിലെന്താ പുതുമയുള്ളത്? ഇത് wheat Porota യല്ലെ?
Very sorry madam, orupadu asukhangal ullavaranu kooduthal perum. Appol sugar, milk, oil ocke cherthu, pinne neyyum cherthu ithundacky arenkilum kazhickum ennu thonnunnilla. Ithineckal nallathu adutha kadayil poyi porota vangy kauhickunnathanu. Pinne healthy ennu parayandarunnu.
കണ്ടാൽ 👍👌… തിന്നാലും കിടിലൻ ആവും
ഹെൽത്തി റെസിപ്പി നന്നായിട്ടുണ്ട്
സൂപ്പർ 👍👌
ഈ നേരം കൊണ്ട് ചപ്പാത്തി ഉണ്ടാക്കാം
വളരെ ഈസി തന്നെ…….
Thank you for this recipe.
Millk vellam choodulllathanno
Ethra neyyanu upayogikunnathu
Nice recipe dear please stay connected friend
Supper😋👌
ഈസി വളരെ പെട്ടെന്ന് ന്ന് പറയാൻ പറ്റില്ല, 5-6 പേർക്ക് പ്രാതൽ ഉണ്ടാക്കണമെങ്കിൽ ഡിന്നർ കഴിഞ്ഞ ഉടൻ ആരംഭിക്കാം😂😀😂
>□7♤
ഗോതമ്പു മലയാളിക് രോഗം വരുത്തും
ഞാൻ ഉണ്ടാക്കാറുണ്ട്. എണ്ണ ആണ് പുരട്ടുന്നത്. ഇത്രയും കനം കുറക്കാറില്ല.
Like your recipe and presentation
Super👍👍
ഇതാണോ easy breakfast
ഹെൽത്തി ആയിട്ടുള്ള നല്ലൊരു പൊറോട്ട 😋😋😋👌👍
ഇതാണോ പൊറോട്ട പറഞ്ഞത് നന്നായി .റെസിപി കൊള്ളാം ഉണ്ടാക്കിയത് കൊള്ളില്ല😄